സന്നിധാനത്തെ നിയന്ത്രണങ്ങള്‍ നീക്കി | Morning News Focus | Oneindia Malayalam

2018-11-29 281

Sabarimala restriction removed
സന്നിധാനത്ത് നിലനിൽക്കുന്ന പോലീസ് നിയന്ത്രങ്ങൾ നീക്കി. സ്ത്രീകൾക്കും കുട്ടികൾക്കും ഇനി പകലും രാത്രിയും നടപ്പന്തലിൽ വിരിവെക്കാം. ശരണം വിളിക്കുന്നതിനും നാമജപം നടത്തുന്നതിനും ഇനി വിലക്കില്ല. തീരുമാനം ഉച്ചഭാഷിണിയിൽ കൂടി ഭക്തരെ അറിയിക്കുകായിരുന്നു.

Videos similaires